2.11.13

പ്രണയമുറ്റത്ത്‌...

പ്രണയം!
കലാലയം... ഓര്‍മകള്‍...
മരിക്കുന്നില്ലൊരിക്കലും..
(സ്വന്തം വരികള്‍ക്ക് സ്വയം സംഗീതം
നല്‍കിയ ഒരു സാഹസം ശ്രീമതി. സോ ണി യുടെ ശബ്ദത്തില്‍)

 





37 comments:

  1. ഇങ്ങള് പുലി തന്നെ കാക്കാ....

    ReplyDelete
  2. Anonymous1:01:00 PM

    Kollaam :) Deepz

    ReplyDelete
  3. ആഹ ..അടിപൊളി !
    വായിച്ചു ..ഇനി കേക്കട്ടെ !! :)

    ReplyDelete
  4. ആ പാടിയ ആള്‍ക്ക് നൂര്‍ ലൈക്ക് !
    എന്‍റെ ഒരു സമ്മാനം കൊടുത്തോളൂ...
    മധുരം ആ ശബ്ദം ...വരികള്‍ക്ക് ജീവന്‍ വെച്ച്‌ എന്‍റെ ഞരമ്പിലൂടെ സഞ്ചരിച്ചു തലച്ചോറില്‍ മാസ്മരിക തരംഗങ്ങള്‍ സൃഷ്ട്ടിച്ചു ! നന്ദി ഡാ .........

    ReplyDelete
    Replies
    1. സമ്മാനം എപ്പക്കിട്ടും...?
      തന്നില്ലെങ്കില്‍ തുഞ്ചന്‍പറമ്പില്‍ നിന്ന് തന്നത് തരും ഞാന്‍ .. ഓര്‍മയുണ്ടല്ലോ അല്ലേ...? ഹും..

      Delete
  5. പാടിയതാരാ.....

    ReplyDelete
  6. കൂടുതല്‍ ഉയരങ്ങളിലേക്ക് ,,,, നല്ലത് മാത്രം വരട്ടെ ,,,

    ReplyDelete
  7. എഴുത്തും ആലാപനവും നന്നായി
    സംഗീതം ശരിയായില്ല പക്ഷെ.

    ReplyDelete
    Replies
    1. സന്തോഷം അജിത്തേട്ടാ....!

      Delete
  8. നന്നായിരിക്കുന്നു വരികളും,ആലാപനവും.
    ആശംസകള്‍

    ReplyDelete
  9. വരികള്‍ ഒന്നാന്തരം. ആരാ പാടിയത്? വളരെ മനോഹരം.

    ReplyDelete
  10. Very nice .... pinneyum pinneyum kelkaan thonnunna voice ...Nalla varikal,, very good

    ReplyDelete
  11. ദ് കൊള്ളാല്ലോ മാഷേ.. വരികളും ശബ്ദവും നന്നായിട്ടുണ്ട്. ആരാഇത്, മ്മടെചന്ദ്രലേഖയാണോ പാട്യത്..?

    ReplyDelete
    Replies
    1. അല്ല, ചന്ദ്രലേഖയെ വിളിച്ചതാ. ഒഴിവില്ലാന്ന് പറഞ്ഞു. ഒടുവില്‍ സൂര്യലേഖ പാടിത്തന്നു. :P
      നന്ദി പ്രഭന്‍ ജീ.. :)

      Delete
  12. വരികള്‍ നന്നായി ..പാടിയതും

    ReplyDelete
  13. വളരെ നല്ല ശബ്ദം!! മധുരതരം ... :) ആരാ പാടിയത്? (വരികള്‍ നന്ന് -സംഗീതം കുഴപ്പമില്ല എന്നെ ഉള്ളൂ -അറിയാത്ത പണിക്ക് പോയ കോയ ആയോണ്ട് ഷേമിച്ച് ;) !!! )

    ReplyDelete
  14. അയ്യോ .. എല്ലാരും നല്ലത് പറയുന്നു.. പക്ഷെ എനിക്ക് കേള്ക്കാൻ പറ്റുന്നില്ല ഇക്കാ.. യുട്യൂബ് ആണോ?? ഓഫീസിൽ ബ്ലോക്ക്ഡ് ആണ്.. പറ്റുമെങ്കിൽ സൊങ്ങ് മെയിൽ അയയ്ക്കു ഇക്കാ... firozkannur@gmail.com

    ReplyDelete
  15. നന്നായിരിക്കുന്നു റിയാസ് ജ്ജി..
    നല്ല വരികള്‍.. അഭിനന്ദനം

    ReplyDelete
  16. നന്നായിട്ടുണ്ട് ...

    ReplyDelete
  17. വരികൾക്കിടയിൽ വിരിഞ്ഞു വന്ന പ്രണയഗാനം
    വളരെ നന്നായി ആലപിച്ചിരിക്കുന്നു
    അഭിനന്ദനങ്ങൾ
    ആരു പാടിയെന്നു ഞാൻ ചോദിക്കുന്നില്ല
    പറയാൻ മനസ്സില്ലാത്തോരോട് ചോദിച്ചിട്ടെന്തു കാര്യം
    ഹല്ല പിന്നെ!!!

    ReplyDelete
  18. അയ്യോ സോണിയുടെ ശബ്ദത്തിൽ എന്നു കണ്ടു
    ആരാണോ ഈ സോണി !!!

    ReplyDelete
  19. മനോഹരമായി പാടിയിട്ടുണ്ട്...DITH ആണോ റിയാസ് പാടിയത്.....എങ്കില്‍ അവള്‍ക്കു എന്റെ ഒരു മുത്തം...

    ReplyDelete
  20. ഓർമ്മകൾ മരിക്കിലൊരിക്കലും. വളരെ നല്ല ഗാനം.

    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.


    ശുഭാശംസകൾ....

    ReplyDelete