'അക്ഷരത്തെറ്റു വരുത്തരുത്,
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന്
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി'
എന്നതായിരുന്നു...!
((((((((((( FB ))))))))))
അക്ഷരത്തെറ്റു വരുത്തരുത്,
നന്നാക്കി എഴുതണ' മെന്ന്
എപ്പോഴും പറഞ്ഞതിനാല്‍
അഞ്ചാംക്ലാസ്സുകാരന്‍ പയ്യന്‍
'നന്നാക്കി' എഴുതിത്തുടങ്ങി....
അന്നവന്‍ എഴുതിയത്
'അകഴുതവമായ നന്ദി'
എന്നതായിരുന്നു...!
((((((((((( FB ))))))))))
കഴുത എന്നുള്ളത് കൈത എന്ന് പറഞ്ഞുപോകാറുണ്ട്.
ReplyDeleteഅപ്പോള്‍?!
ആശംസകള്‍
അതും നാന്നായ് എഴുതിയല്ലോ
ReplyDelete